Tuesday, February 16, 2010
എന്റെ pusthakam
മനസ്സില്‍ നിന്ന് ഭൂമിയിലേക്ക്..ഭൂമിയില്‍ നിന്ന് അകസതിലേക്ക്.. മുലച്ചുപോങ്ങി പൊട്ടി വിരിഉന്ന ഊര്വര സൌന്ദര്യ പ്രകസമിയ്യുന്ന.. ആന്പെന്‍ സൌഹൃദങ്ങള്‍ക്ക്.. സമര്‍പ്പിച്ചുകൊണ്ട് ഞാനെഴുത്യ ഒരു പുസ്തകം ദക് ബുക്സ് ഇറക്കിട്ടുണ്ട്.. എഴുത്യതെന്നല്ല സത്യം പറഞ്ഞാല്‍ പറയേണ്ടത്.. അത് ലളിതാംബിക അന്തെര്‍ജനവും വൈക്കം മുഹമ്മദ് ഭാശീരും പരസ്പരം എഴുത്യ കത്തുകളാണ്.. പുസ്തകരോപതിലക്കിഅപ്പൊ ഞാന്‍ എന്റെതായ ഒരു രീതില്‍ ചിട് എന്ന് മാത്രം. എന്നാലും എന്റെ പുസ്തകം എന്ന് പറയാനാണ് എനിക്കിഷ്ടം..വാങ്ങിവയിക്കില്ലേ?
Subscribe to:
Comments (Atom)